വീണ്ടും പ്രതീക്ഷ



ഇന്നത്തെ ചിന്തകള്‍ക്ക് ഇന്നലെയുടെ പകര്‍പ്പായിരുന്നു
ഇടയില്‍ ചില കൂട്ടിചേര്‍ക്കലുകള്‍
കാലത്തിന്റെ വിഴുപ്പു മണക്കുന്ന പത്രവാര്‍ത്തകള്‍
ദൂരെ വെളിച്ചത്തെ മറച്ചുകൊണ്ട്‌ പുക പടരുന്നു
അതിനിടയില്‍ ചുമച്ചു കൊണ്ട് ശ്വാസം മുട്ടുന്ന പ്രതീക്ഷയുണ്ട്.

2 അഭിപ്രായ(ങ്ങള്‍):

നികേഷേ,
ചിന്തകളും,പ്രതിക്ഷകളും ഇല്ലെങ്കില്‍ എല്ലാം അസ്ഥാനത്താകും.