ആത്മഹത്യാശ്രമം

വേഗതയുടെ ലോകത്ത് ഉലകം ചുറ്റാനിറങ്ങിയ എന്നെ ഒരു വാഹനം തട്ടിയിട്ടു ..
പോലീസും ചാനലുകരുമെത്തി
എന്റെ മേല്ലെപ്പോക്കിനെ ജനം എസെമെസ്സിനാല്‍ വിമര്‍ശിച്ചു.
കാലം എനിക്കെതിരെ ആത്മഹത്യ ശ്രമത്തിനു കേസെടുത്തു.