(ഇതിനു ഒരു പേരിടുക )

ഒരു പെണ്ണ് : നിങ്ങളെന്താ എന്റെ മുഖത്തേക്ക് നോക്കാത്തത് .
ഞാന്‍ : എന്റെ കണ്ണുകള്‍ നിന്റെ മുഖത്തേക്കുള്ള യാത്രയിലാണ്.
(അവള്‍ സംശയ ഭാവത്തില്‍ മൂളി )
ഞാന്‍ തുടര്‍ന്നു..
കണ്ണുകളുടെ അവസാന വിശ്രമ സങ്കേതം മാത്രമാണ് പെണ്ണിന്റെ മുഖം. അതിനാല്‍ നീ കാത്തിരിക്കുക.

2 അഭിപ്രായ(ങ്ങള്‍):

avanavante kavithakku peridan kazhiyunnilla, appol itha....enthu parayan?

 

ഹ ഹ ഹ...വളരെ വലിയൊരു സത്യം മനോഹരമായി പറഞ്ഞിരിക്കുന്നു......

I have one request, pls remove word verfication....