ഓര്‍മയിലെ ക്ലാസ് റൂം



ഇരുട്ട് തപസ്സിരിക്കുന്ന മൂലകളും
അഴുക്കു പിടിച്ച ചുമരുകളും
ആധ്യാക്ഷരങ്ങളുടെ തിരി കൊളുത്തിയത് ഇവിടെ വെച്ചാണ്

10 അഭിപ്രായ(ങ്ങള്‍):

municipal high school, kandankali
payyanur

 

ദേ രോമം എണീറ്റു....കോരിത്തരിച്ചൂന്ന്...സത്യം

 

മറക്കാനാകുമോ ഇത്തരം ഓര്‍മ്മകള്‍!

 

ഞാന്‍ പഠിച്ച സ്കൂള്‍ ഓര്‍മവന്നു

 

ഓർമ്മകൾ... ഓർമ്മകൾ....!

 

ഹൗ.. നോസ്റ്റാൾജിയ..
ഇതിപ്പോഴും ഇങ്ങനെ തന്നെയാണോ മാഷേ..