വേഗതയുടെ ലോകത്ത് ഉലകം ചുറ്റാനിറങ്ങിയ എന്നെ ഒരു വാഹനം തട്ടിയിട്ടു ..
പോലീസും ചാനലുകരുമെത്തി
എന്റെ മേല്ലെപ്പോക്കിനെ ജനം എസെമെസ്സിനാല്‍ വിമര്‍ശിച്ചു.
കാലം എനിക്കെതിരെ ആത്മഹത്യ ശ്രമത്തിനു കേസെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായ(ങ്ങള്‍):
കലികാലമല്ലേ ചേട്ടാ ??? പറഞ്ഞിട്ടെന്തു കാര്യം !!! അല്ല പറയാനും ചിലരൊക്കെ വേണ്ടേ ????
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ